Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയിൽ നിലവിലുള്ള മൗലിക കർത്തവ്യങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം ?

  1. ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക.
  2. ഇന്ത്യയുടെ പരമാധികാരം ഐക്യം സമഗ്രത എന്നിവയെ മുറുകെ പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
  3. ശാസ്ത്ര വികാസം, മാനവിക പുരോഗതി, മാനവികത എന്നിവയുടെ വികാസം സംബന്ധിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.

    Aരണ്ടും മൂന്നും

    Bഒന്ന് മാത്രം

    Cമൂന്ന് മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    മൗലിക കടമകൾ:

    • ഭാഗം : IV A

    • വകുപ്പ് : 51 A

    • ആശയം കടം വാങ്ങിയത് : USSR

    • ഉൾപ്പെടുത്തിയ ഭരണഘടന ഭേദഗതി : 42 ആം ഭേദഗതി, 1976 

    • ശിപാർശ ചെയ്ത കമ്മിറ്റി : സ്വരൺ സിങ് കമ്മിറ്റി 

    • ഉൾപ്പെടുത്തിയ പ്രധാന മന്ത്രി : ഇന്ദിര ഗാന്ധി 

    • നിലവിലെ മൗലിക കടമകൾ : 11 എണ്ണം [വകുപ്പ് 51 A (A) - 51 A (K)]


    Related Questions:

    Part IV A of the Indian Constitution deal with
    പൗരന്റെ ചുമതലകൾ ഇന്ത്യൻ ഭരണഘടനയിലെ ഏതു ആർട്ടിക്കിളിലാണ് വിവരിച്ചിരിക്കുന്നത്?
    മൗലിക കടമകൾ എന്ന ആശയം ഇന്ത്യ ഏതു രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്നെടുത്തതാണ് ?
    ഇന്ത്യൻ ഭരണഘടനയുടെ ഏതു ഭാഗത്താണ് മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്നത് ?
    അടിസ്ഥാന കടമകൾ ഏതിൽ പരാമർശിച്ചിരിക്കുന്നു: