ചുവടെ തന്നിരിക്കുന്നവയിൽ കമാണ്ടർ അഭിലാഷ് ടോമിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക
- പായ്കപ്പലിൽ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരൻ
- സഞ്ചരിച്ച പായ്കപ്പലിന്റെ പേര് 'മാദേയി'
- 'കടൽ ഒറ്റക്ക് ക്ഷണിച്ചപ്പോൾ' എന്ന പുസ്തകം അദ്ദേഹത്തിന്റേതാണ്
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Cമൂന്ന് മാത്രം ശരി
Dരണ്ട് മാത്രം ശരി
