App Logo

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി തിരഞ്ഞെടുക്കുക ?

Aജെറോം എസ് ബ്രൂണർ - കണ്ടെത്തൽ പഠനം

Bഡേവിഡ് ഔസബെൽ - അന്വേഷണ പരിശീലനം

Cജീൻ പിയാഷെ - വൈജ്ഞാനിക പഠന സിദ്ധാന്തം

Dവൈഗോട്സ്കി - ജ്ഞാനനിർമ്മിതിവാദം

Answer:

B. ഡേവിഡ് ഔസബെൽ - അന്വേഷണ പരിശീലനം

Read Explanation:

പ്രധാനപ്പെട്ട വൈജ്ഞാനിക സിദ്ധാന്ത വക്താക്കൾ

  • ജീൻ പിയാഷെ
  • ജെറോം എസ് ബ്രൂണർ
  • ഡേവിഡ് ഔസബെൽ
  • സുഷ്മാൻ 
  • ജീൻ പിയാഷെ - വൈജ്ഞാനിക പഠന സിദ്ധാന്തം
  • ജെറോം എസ് ബ്രൂണർ - കണ്ടെത്തൽ പഠനം
  • ഡേവിഡ് ഔസബെൽ - സ്വീകരണ പഠനം
  • സുഷ്മാൻ -  അന്വേഷണ പരിശീലനം
  • വൈഗോട്സ്കി - ജ്ഞാനനിർമ്മിതിവാദം

Related Questions:

ജെറോം എസ് ബ്രൂണർ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് മേഖലകൾ :
The author of the book CONDITIONED REFLEXES:
മനോബിംബങ്ങളുടെയോ അനുഭവങ്ങളുടെയോ രൂപത്തിലുള്ള ഒരു ഭൗതിക ഘടനയാണ്?
Ausubel emphasized which method of teaching?
കർട്ട് ലെവിൻറെ മനശാസ്ത്ര സിദ്ധാന്തങ്ങൾ അറിയപ്പെടുന്നത് ........... എന്നാണ്