ചുവടെ തന്നിരിക്കുന്നവയിൽ ത്വക്കിന്റെ നിറത്തെ സ്വാധീനിക്കുന്ന ഘടകമല്ലാത്തത് ഏത്?Aവിറ്റാമിൻ ഡിBസൂര്യപ്രകാശംCഭക്ഷണംDവയസ്സ്Answer: D. വയസ്സ് Read Explanation: ത്വക്കിന് നിറം നൽകുന്ന പ്രധാന വർണ്ണകമാണ് മെലാനിൻ.മെലാനിന്റെ അളവും, തരവും ചേർന്ന് ത്വക്കിന്റെ നിറം നിർണ്ണയിക്കുന്നു. Read more in App