App Logo

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ പൊതുഭരണത്തിന്റെ പ്രാധാന്യം ഏത്?

Aജനക്ഷേമം ഉറപ്പാക്കുക

Bജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക

Cഗവൺമെന്റിന്റെ നയങ്ങൾ രൂപപ്പെടുത്തുക

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

  • ഒരു രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ഗവൺമെൻറിൻറെ നയപരിപാടികളും വികസന പദ്ധതികളും നടപ്പാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യ വിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതിനെ പൊതുഭരണം എന്ന് പറയുന്നു.

പൊതുഭരണത്തിൻ്റെ സവിശേഷതകൾ :

  • ജനക്ഷേമം ഉറപ്പാക്കുന്നു.
  • സാധനങ്ങളും സേവനങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കുന്നു.
  • ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു.
  • ഗവൺമെൻറ് നയങ്ങൾ രൂപപ്പെടുത്തുന്നു.

Related Questions:

2025 ജൂലായിൽ കേന്ദ്രസർക്കാർ പുറത്തു വിടാൻ തീരുമാനിച്ച അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷ നേതാക്കൾക്കെതിരെ ചുമത്തിയിരുന്ന വിവാദ ആഭ്യന്തര സുരക്ഷാ നിയമം
' ദ്രാവിഡ മുന്നേറ്റ കഴകം ' സ്ഥാപിച്ചത് ആരാണ് ?
2023-ഓടുകൂടി നാഷണൽ പാർട്ടി പദവി നഷ്ടമായതിൽ പെടാത്തത് ഏത് ?
പൂവും പുല്ലും ചിഹ്നമായിട്ടുള്ള ദേശീയ പാർട്ടി ഏതാണ് ?
In India, political parties are given "recognition" by :