Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ മനോവിശ്ലേഷണ സിദ്ധാന്തത്തിൻ്റെ വക്താവ് ആര് ?

Aകാൾ യുങ്

Bപാവ് ലോവ്

Cകർട്ട് ലെവിൻ

Dസ്പിയർമാൻ

Answer:

A. കാൾ യുങ്

Read Explanation:

  • മനോവിശ്ലേഷണ സിദ്ധാന്തം ആവിഷ്കരിച്ചത് സിഗ്മണ്ട് ഫ്രോയിഡ് ആണ്. 
  • ബോധതലം അല്ല ബോധതലം ആണ് ശരിക്കുള്ള യാഥാർഥ്യം എന്ന് അദ്ദേഹം കരുതി. 
  • മനോവിശ്ലേഷണ സമീപനത്തിന് അടിത്തറയിട്ടത് ഫ്രോയ്ഡ് ആയിരുന്നെങ്കിലും കാൾ യുങ് (Carl Yung), ആൽഫ്രെഡ് ആഡ്‌ലർ (Alfred Adler), വില്യം റീച്ച് (Wiliam Reich) തുടങ്ങിയവരും തുടർന്നുള്ള വളർച്ചയിൽ പങ്കുവഹിച്ചു. 

Related Questions:

ലജ്ജാലുവല്ലാത്ത കുട്ടികളിൽ കാണപ്പെടാത്ത പെരുമാറ്റം ?
മനശാസ്ത്ര വിഭാഗങ്ങളിൽ ഏറ്റവും പുരാതനമായ വിചാരധാരയാണ് ?
പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് യോജിക്കുന്ന രീതിയില്‍ പഠനപ്രക്രിയ മാറ്റിയെടുക്കുന്ന രീതിക്ക് പറയുന്ന പേരെന്ത് ?
താഴെപ്പറയുന്നവയിൽ സർഗാത്മകതയുടെ ഘടകങ്ങൾ ഏവ ?

താഴെപ്പറയുന്ന സവിശേഷതകൾ ഏതു വിഭാഗം അസാമാന്യ ശിശുക്കളുടെ പ്രത്യേകതയാണ്

  • 130 നു മുകളിൽ IQ
  • സ്കൂളിൽ ചാടി കടക്കൽ / ഇരട്ട കയറ്റം
  • കളികളിൽ മത്സരബുദ്ധി ഇല്ലാത്ത താൽപര്യം ആയിരിക്കും ഉള്ളത്