ചുവടെ തന്നിരിക്കുന്നവയിൽ 'വിഹഗം' എന്നർത്ഥം വരുന്ന പദമേത്?Aദിക്ക്Bവിശ്വംCഅശ്വംDപക്ഷിAnswer: D. പക്ഷി Read Explanation: അർത്ഥം വിഹഗം - പക്ഷി നീഡം - പക്ഷിക്കൂട് വരാഹം -പന്നി വാദരം - തുണി വിരാണി -ആന Read more in App