Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയിട്ടുള്ളവയിൽ ജി .എസ് .ടി യിൽ ലയിക്കപ്പെട്ട പ്രധാന നികുതികൾ ഏതെല്ലാം ?

  1. വിനോദ നികുതി

  2. പ്രവേശന നികുതി

  3. പരസ്യ നികുതി

A1 and 3

B1 and 2

C2 and 3

D1,2and 3

Answer:

D. 1,2and 3

Read Explanation:

ജി .എസ് .ടി യിൽ ലയിക്കപ്പെട്ട പ്രധാന നികുതികൾ വിനോദ നികുതി പ്രവേശന നികുതി പരസ്യ നികുതി


Related Questions:

Which is the first country to implement GST in 1954?
താഴെ നൽകിയവയിൽ ചരക്ക് സേവന നികുതിയുടെ പരിധിയിൽ വരാത്തത് ഏതാണ്?

രാജ്യത്ത് മൂലധന വസ്തുക്കളുടെ ജിഎസ്ടി നിരക്ക് എത്രയാണ്?

GST ബിൽ ലോകസഭാ പാസ്സ് ആക്കിയത് എന്ന് ?
എംപവർസ് കമ്മിറ്റി ഓഫ് സ്റ്റേറ്റ് ഫിനാൻസ് മിനിസ്റ്റേഴ്‌സിന്റെ ആദ്യ ചെയർമാൻ ?