Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയിരിക്കുന്നതിൽ ചെറുകുടലുമായി യോജിച്ച പ്രസ്താവന/ പ്രസ്താവനകൾ തെരഞ്ഞെടുത്തെഴുതുക.

  1. ആഹാരത്തിലെ പോഷകഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഭാഗം.
  2. വില്ലസുകൾ കാണപ്പെടുന്ന ഭാഗം.
  3. ജലവും ലവണങ്ങളും ആഗിരണം ചെയ്യപ്പെടുന്ന ഭാഗം.

    Aഇവയൊന്നുമല്ല

    B2 മാത്രം

    C1, 2 എന്നിവ

    D1 മാത്രം

    Answer:

    C. 1, 2 എന്നിവ

    Read Explanation:

    ചെറുകുടൽ

    • ആഹാരത്തിലെ പോഷകഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഭാഗം.

    • വില്ലസുകൾ കാണപ്പെടുന്ന ഭാഗം.


    Related Questions:

    വാക്സിനുകളുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?
    താഴെ പറയുന്നവയിൽ വൈറസുകൾ മൂലമുണ്ടാകുന്ന രോഗങ്ങളാണ് ____________
    ഇത് പ്ലേഗ് പരത്തുന്നു
    The most abundant class of immunoglobulins (Igs) in the body is .....
    ഡിസാസ്റ്റർ മാനേജ്മെന്റ് ഇൻഷുറൻസ് സ്കീം ആരംഭിക്കുന്ന ആദ്യ സംസ്ഥാനം ?