ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും 'വോൾട്ടയറു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
- ദൈവനിഷേധിയായ തത്വചിന്തകനായിരുന്നു വോൾട്ടയർ
- അദ്ദേഹം ആക്ഷേപഹാസ്യകാരനായ ഒരു മനുഷ്യസ്നേഹിയായിരുന്നു
- തന്റെ നിലപാടുകളും, രചനകളും മൂലം അദ്ദേഹം ഫ്രാൻസിൽ നിന്നും പുറത്താക്കപ്പെട്ടു
Aഎല്ലാം ശരി
B3 മാത്രം ശരി
C2, 3 ശരി
D1, 3 ശരി
