Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയിരിക്കുന്നവയിൽ ഫ്രാൻസിലെ ബൂർബൺ രാജവംശവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പതിറ്റാണ്ടുകളായി ഫ്രാൻസ് ഭരിച്ചിരുന്നത് ബൂർബൺ രാജവംശമായിരുന്നു
  2. രാജാധികാരം ദൈവദത്തമാണ് എന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്
  3. ഞാനാണ് രാഷ്ട്രം' എന്ന പ്രഖ്യാപിച്ചത് ലൂയി പതിനഞ്ചാമനാണ്
  4. ഈ രാജവംശത്തിലെ ഭരണാധികാരികളെല്ലാം പൊതുവെ സ്വേച്ഛാധിപതികളായിരുന്നു

    Aഎല്ലാം ശരി

    Bii തെറ്റ്, iii ശരി

    Ci തെറ്റ്, iii ശരി

    Di, ii, iv ശരി

    Answer:

    D. i, ii, iv ശരി

    Read Explanation:

    ബൂർബൺ രാജവംശം

    • പതിറ്റാണ്ടുകളായി ഫ്രാൻസ് ഭരിച്ചിരുന്നത് ബൂർബൺ രാജവംശമായിരുന്നു.

    • ഈ രാജവംശത്തിലെ ഭരണാധികാരികളെല്ലാം പൊതുവെ സ്വേച്ഛാധിപതികളായിരുന്നു.

    • രാജാധികാരം ദൈവദത്തമാണ് എന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്.

    • എസ്റ്റേറ്റ് ജനറൽ എന്ന പേരിൽ ഒരു പാർലമെന്റ് ഉണ്ടായിരുന്നുവെങ്കിലും, ദീർഘകാലമായി അത് വിളിച്ചു ചേർക്കാതെയാണ് ഭരണം നടത്തിയിരുന്നത്.

    • 'ഞാനാണ് രാഷ്ട്രം' എന്ന് പ്രഖ്യാപിച്ചത് ലൂയി പതിനാലാമനാണ്.


    Related Questions:

    ചുവടെ കൊടുത്തിരിക്കുന്നവയിൽ ലൂയി പതിനാറാമനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. ലൂയി പതിനഞ്ചാമന് ശേഷമാണ് ലൂയി പതിനാറാമൻ അധികാരത്തിൽ വരുന്നത്
    2. ലൂയി പതിനാറാമൻ ഭരണകാര്യങ്ങളിൽ മതിയായ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല
    3. അദ്ദേഹത്തിന്റെ രാജ്ഞിയായിരുന്നു മാരി അന്റോയിനറ്റ്
      ചുവടെ കൊടുത്തിരിക്കുന്നവയിൽ ലൂയി പതിനാറാമന്റെ ഉപദേഷ്ടാവായിരുന്ന വ്യക്തി ആര് ?
      ചുവടെ നല്കിയിരിക്കുന്നവരിൽ ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട 'ടെന്നീസ്കോർട്ട് അസ്സംബ്ലിക്ക്' നേതൃത്വം കൊടുത്തവരിൽ പെടാത്തത് ആര് ?
      ഫ്രഞ്ച് സമൂഹത്തിൽ ഒന്നാം എസ്റ്റേറ്റിൽ ഉൾപ്പെട്ടിരിക്കുന്നത് ആര് ?
      ഫ്രാൻസിലെ ഉന്നതകുലജാതർ പരമ്പരാഗതമായി ധരിച്ചിരുന്ന കാൽമുട്ടുവരെയുള്ള പാന്റ്സ് എന്തായിരുന്നു?