ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ, കരക്കാറ്റും കടൽ കാറ്റുമായി ബന്ധപ്പെട്ട് തെറ്റായവ ഏതെല്ലാമാണ്?
- പകൽ സമയത്ത്, സൂര്യതാപത്താൽ കര വേഗം ചൂടാകുന്നു, കടലിലെ ജലം സാവധാനത്തിൽ മാത്രമേ ചൂടാവുകയുളളു
- പകൽ സമയത്ത്, സൂര്യതാപത്താൽ കടലിലെ ജലം വേഗം ചൂടാകുന്നു, കര സാവധാനത്തിൽ മാത്രമേ ചൂടാവുകയുളളു
- രാത്രി കാലങ്ങളിൽ, കര വേഗം തണുക്കുന്നു, കടൽ ജലം വളരെ സാവധാനത്തിൽ മാത്രമേ തണുക്കുകയുള്ളു
- രാത്രി കാലങ്ങളിൽ, കടൽ ജലം വേഗം തണുക്കുന്നു, കര വളരെ സാവധാനത്തിൽ മാത്രമേ തണുക്കുകയുള്ളു
Aiv മാത്രം തെറ്റ്
Bii മാത്രം തെറ്റ്
Cii, iv തെറ്റ്
Dഎല്ലാം തെറ്റ്
