App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ കപട സംക്രമണ മൂലകം ഏത്?

Aകാഡ്മിയം

Bമാംഗനീസ്

Cകൊബാൾട്ട്

Dക്രോമിയം

Answer:

A. കാഡ്മിയം

Read Explanation:

I U P A C പ്രകാരം അപൂർണ്ണമായ ഡി ഉപ-ഷെൽ ഉള്ള മൂലകങ്ങൾ ആണ്‌ സംക്രമണ മൂലകങ്ങൾ. ഈ നിർവചന പ്രകാരം സിങ്ക്, കാഡ്മിയം, മെർക്കുറി* എന്നിവ കപട സംക്രമണ മൂലകങ്ങൾ ആണ് . കപട സംക്രമണ മൂലകങ്ങൾക്ക് പൂർണ്ണമായ d ഉപ-ഷെൽ ആണ് ഉള്ളത്.


Related Questions:

Colour of Fluorine ?
ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്ന മൂലകം ഏതാണ് ?
അറ്റോമിക സംഖ്യ 11 ആയ മൂലകത്തിന്റെ L ഷെല്ലിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട് ?
കാൽക്കോജൻ കുടുംബത്തിലുള്ള റേഡിയോ ആക്റ്റീവ് മൂലകം ഏത്?
' വനേഡിയം ' എന്ന മൂലകത്തിന്റെ പ്രതീകം ?