App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ കൽഹണന്റെ രചനയേത് ?

Aഅഷ്ഠദ്ധ്യായീ

Bരാജതരംഗിണി

Cരത്നാവലി

Dഹിതോപദേശം

Answer:

B. രാജതരംഗിണി

Read Explanation:

ആദ്യകാല കൃതികൾ

  • രഘുവംശം കാളിദാസൻ

  • മഹാഭാഷ്യം പതഞ്ജലി

  • ആര്യ പടിയം ആര്യഭടൻ

  • പഞ്ചതന്ത്ര കഥകൾ വിഷ്ണു ശർമൻ

  • മുദ്ര രാക്ഷസൻ വിശാഖ ദത്തൻ

  • അമരകോശം അമരസിംഹൻ

  • കവിരാജമാർഗം അമോഗവർഷൻ

  • ഗീതാഗോവിന്ദം ജയദേവൻ


Related Questions:

Bimbisara was the ruler of which empire ?
ചാലൂക്യ രാജവംശത്തിൻറ്റെ തലസ്ഥാനം ഏതായിരുന്നു ?
Which among the following states of India was ruled by the Ahom dynasty ?
ഖരോസ്തി ലിപി എഴുതുന്നത്?
The first Persian ruler who conquered Gandhara: