ചുവടെ നൽകിയിരിക്കുന്നവയിൽ, മണ്ണിലെ ഘടക പദാർഥങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?Aഅസിഡിറ്റിBജലംCധാതുക്കൾDജൈവവസ്തുക്കൾAnswer: A. അസിഡിറ്റി Read Explanation: മണ്ണിലെ ഘടക പദാർഥങ്ങൾ: എല്ലാ പ്രദേശങ്ങളിലെയും മണ്ണ് ഒരു പോലെയല്ല മണ്ണിൽ വായു, ജലം, ധാതുക്കൾ, ജൈവവസ്തുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. മണ്ണിന്റെ ഭൗതിക ഘടകങ്ങൾ മണ്ണിൻ്റെ നിറം മണ്ണിൻ്റെ ഘടന മണ്ണിൻ്റെ സ്ഥിരത ബൾക്ക് സാന്ദ്രത മണ്ണിന്റെ രാസ ഘടകങ്ങൾ: ജ്വലനം (flammability) വിഷാംശം (toxicity) അസിഡിറ്റി (acidity) പ്രതിപ്രവർത്തനം (reactivity) ലവണാംശം (salinity) Read more in App