Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ മിന്നലേറ്റാൽ സ്വീകരിക്കേണ്ട പ്രാഥമിക നടപടികളിൽ ഉൾപ്പെദാത്തത് ഏത് ?

Aശ്വാസോച്ഛ്വാസം നിലച്ചു പോകാതിരിക്കാൻ കൃത്രിമ ശ്വാസോച്ഛ്വാസം നൽകണം.

Bമിന്നലേറ്റ ആളെ വായു സഞ്ചാരമുള്ള ഒരു സ്ഥലത്ത് നിവർത്തിക്കിടത്തണം.

Cശരീരം മുഴുവൻ വെള്ളം ഒഴിച്ച് തണുപ്പിക്കുക.

Dഹൃദയമിടിപ്പ് നിലച്ചുപോകാതിരിക്കാൻ ഇടവിട്ട് നെഞ്ചിൽ ശക്തമായി അമർത്തണം.

Answer:

C. ശരീരം മുഴുവൻ വെള്ളം ഒഴിച്ച് തണുപ്പിക്കുക.

Read Explanation:

മിന്നലേറ്റാസ്വീകരിക്കേണ്ട പ്രാഥമികനടപടികൾ:

  • മിന്നലേറ്റ ഒരാളെ വായുസഞ്ചാരമുള്ള ഒരു സ്ഥലത്ത് നിവർത്തിക്കിടത്തണം.
  • ശരീരത്തിലെ രക്തം തണുത്തുറഞ്ഞു പോകാതിരിക്കാൻ ശരീരം മുഴുവൻ തിരുമ്മി ചൂടുപിടിപ്പിക്കണം.
  • ശ്വാസോച്ഛ്വാസം നിലച്ചു പോകാതിരിക്കാൻ കൃത്രിമ ശ്വാസോച്ഛ്വാസം നൽകണം.
  • ഹൃദയമിടിപ്പ് നിലച്ചുപോകാതിരിക്കാൻ ഇടവിട്ട് നെഞ്ചിൽ ശക്തമായി അമർത്തണം.
  • എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കേണ്ടതാണ്

Related Questions:

ഇലക്ട്രോൺ ബാങ്ക് :
ഇലക്ട്രോൺ കൈമാറ്റം വഴി വസ്തുക്കളെ ചാർജുള്ളവയാക്കുന്ന പ്രക്രിയ എന്താണ്?
ഇടിമിന്നലുകളുടെ കാരണം ചാർജുകളുടെ ഒഴുക്കാണ് എന്നു കണ്ടെത്തിയ വിഖ്യാതമായ പട്ടംപറത്തൽ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
ഇലക്ട്രോൺ സ്വീകരിക്കുന്ന അറ്റത്തിന് ലഭിക്കുന്ന ചാർജ് :
ചാർജുകളുടെ സാന്നിധ്യമോ ഒഴുക്കോ കാരണം ഉണ്ടാകുന്ന ഊർജരൂപം എന്താണ്?