App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ, ശീതീകരിച്ച് സൂക്ഷിയ്ക്കുന്ന ആഹാര പദാർഥങ്ങളിൽ പെടാത്തത് ഏതാണ് ?

Aപാൽ

Bമുട്ട

Cഅരി

Dമത്സ്യം

Answer:

C. അരി

Read Explanation:

Note:

  • വളരെ താഴ്ന്ന താപനിലയിൽ സൂക്ഷ്മ ജീവികൾക്ക് ഭക്ഷണ പദാർഥങ്ങളിൽ പ്രവർത്തിക്കാൻ കഴിയാത്തതു കൊണ്ടാണ്, ഭക്ഷണ പദാർഥങ്ങൾ കേടുവരാതിരിക്കാൻ റിഫ്രിജറേറ്ററിൽ വയ്ക്കുന്നത്.

  • സൂക്ഷ്മ ജീവികൾ പ്രവർത്തിക്കാതിരിക്കുമ്പോൾ, അവ കേടുവരാതിരിക്കുന്നു.

  • എന്നാൽ, റിഫ്രിജറേറ്ററിൽ നിന്ന് ഭക്ഷണ പദാർഥങ്ങൾ പുറത്തെടുത്തു വെച്ചാൽ, സൂക്ഷ്മ ജീവികൾ വീണ്ടും പ്രവർത്തനനിരതമാവുകയും, ആഹാര വസ്തുക്കൾ കേടാവുകയും ചെയ്യുന്നു.


Related Questions:

പഴങ്ങളുടെ രാജാവ് :
ചുവടെ നൽകിയിരിക്കുന്നവയിൽ, ഉപ്പ് വെള്ളത്തിൽ സൂക്ഷിയ്ക്കുന്ന ആഹാര പദാർഥങ്ങൾ ഏതാണ് ?
പാലിൻ്റെ ശുദ്ധത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
100 ഗ്രാം ചക്കയിൽ നിന്നും നിന്നും ലഭ്യമാകുന്ന കാർബോഹൈഡ്രേറ്റിൻ്റെ അളവ് എത്ര ?
ടാർട്രാസിൻ എന്ന രാസവസ്തു ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത് ഏതു നിറം ലഭിക്കാനാണ് ?