Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിറ്റിക്കുന്നതിൽ അഭികേന്ദ്രബലം ദൃശ്യമാകുന്ന സന്ദർഭങ്ങൾ ഏതെല്ലാം ?

Aആറ്റത്തിലെ ന്യൂക്ലിയസ്സിനു ചുറ്റും ഇലക്ട്രോണുകളുടെ കറക്കം

Bഭൂമിക്ക് ചുറ്റും ഉപഗ്രഹങ്ങളുടെ കറക്കം

Cസൂര്യന് ചുറ്റും ഗ്രഹങ്ങളുടെ കറക്കം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

അഭികേന്ദ്രബലം ദൃശ്യമാകുന്ന സന്ദർഭങ്ങൾ:

Screenshot 2024-12-04 at 5.29.01 PM.png
  • ആറ്റത്തിലെ ന്യൂക്ലിയസ്സിനു ചുറ്റും ഇലക്ട്രോണുകളുടെ കറക്കം

  • സൂര്യന് ചുറ്റും ഗ്രഹങ്ങളുടെ കറക്കം

  • ഭൂമിക്ക് ചുറ്റും ഉപഗ്രഹങ്ങളുടെ കറക്കം

Note:

  • അഭികേന്ദ്രബലത്തിന് വിധേയമായി സഞ്ചരിക്കുന്ന വസ്തുക്കളുടെ സഞ്ചാരപാത വർത്തുളമോ, വക്രമോ ആയിരിക്കും.


Related Questions:

ഭൂമിയുടെ ആകൃതി എന്താണ് ?
വർത്തുള പാതയിൽ സഞ്ചരിക്കുന്ന വസ്തുവിന്റെ ത്വരണത്തിന് ആവശ്യമായ ബലമാണ് ----.
' സൂര്യനെ കേന്ദ്രമാക്കി ഗ്രഹങ്ങൾ ദീർഘവൃത്താകൃതിയിൽ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നു ' ഇത് കെപ്ലറുടെ എത്രാം നിയമം ആണ് ?
'ഗ്രഹങ്ങളുടെ പരിക്രമണ സമയത്തിന്റെ വർഗം സൂര്യനിൽനിന്നുമുള്ള അവരുടെ ശരാശരി ദൂരത്തിന്റെ ക്യൂബിനു അനുപാതികമായിരിക്കും' ഇത് കെപ്ലറുടെ എത്രാം നിയമം ആണ് ?
പ്രകാശത്തിനു പോലും വിട്ടുപോകുവാൻ കഴിയാത്ത വിധത്തിൽ, അതിശക്തമായ ഗുരുത്വാകർഷണം ഉള്ള പ്രപഞ്ച വസ്തുക്കളാണ് ----.