Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ പറയുന്നവയിൽ ഏതാണ് പ്രവേഗത്തിൻ്റെ SI യൂണിറ്റ്?

Am/s²

Bm

Cm/s

Ds

Answer:

C. m/s

Read Explanation:

  • പ്രവേഗം എന്നാൽ സ്ഥാനാന്തരം / സമയം ആയതിനാൽ, അതിൻ്റെ SI യൂണിറ്റ് മീറ്റർ പെർ സെക്കൻഡ് (m/s) ആണ്.


Related Questions:

തെറ്റായ പ്രസ്‌താവന തിരിച്ചറിയുക :
The shape of acceleration versus mass graph for constant force is :
ചന്ദ്രന്റെ പാലയന പ്രവേഗം എത്ര ?
ചുവടെ നൽകിയ ജോഡികളിൽ രണ്ടും അദിശ അളവുകളായവ ഏതായിരിക്കും?
ഒരു സോളാർ പാനൽ ഏത് ഊർജ്ജത്തെയാണ് വൈദ്യുതോർജ്ജമാക്കി മാറ്റുന്നത്?