App Logo

No.1 PSC Learning App

1M+ Downloads
ചുവടെ പറയുന്നവയിൽ ഒപ്‌റ്റോ ഇലക്ട്രോണിക് ഉപകരണത്തിന് ഉദാഹരണമായിരിക്കാൻ കഴിയാത്തത് ഏത്?

Aഫോട്ടോ ഡയോഡ്

Bലൈറ്റ് എമിറ്റിംഗ് ഡയോഡ് (LED)

Cട്രാൻസിസ്റ്റർ

Dസോളാർ സെൽ

Answer:

C. ട്രാൻസിസ്റ്റർ

Read Explanation:

ഉദാഹരണങ്ങൾ ;

  • പ്രകാശ സിഗ്നലുകൾ തിരിച്ചറിയുന്ന ഫോട്ടോ ഡയോഡുകൾ

  • വൈദ്യുതോർജ്ജത്തെ പ്രകാശോർജ്ജമാക്കി മാറ്റുന്ന ലൈറ്റ് എമിറ്റിംഗ് ഡയോഡുകൾ [LED ]

  • പ്രകാശ വികിരണങ്ങളെ വൈദ്യുതിയാക്കി മാറ്റുന്ന ഫോട്ടോ -വോൾട്ടായിക്ക് ഉപകരണങ്ങൾ [സോളാർ സെല്ലുകൾ ]


Related Questions:

പോളിപൈറോൾ താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിനുദാഹരണമാണ്?
രണ്ടോ അതിലധികമോ ഇൻപുട്ടുകളും ഒരു ഔട്ട്പുട്ടുമുള്ള ഗേറ്റ് ഏത്?
ആൻദ്രസീൻ, ഡോപ് ചെയ്ത താലോ സയനീൻ മുതലായവ ഏത് വർഗ്ഗത്തിലുള്ള അർദ്ധചാലകങ്ങൾക്കാണ് ഉദാഹരണങ്ങൾ?
വാലൻസ് ബാൻറ്റിനേക്കാൾ ഉയർന്ന ഊർജമുള്ള എനർജി ബാന്റ് ഏതാണ്?
ത്രിസംയോജക അപദ്രവ്യങ്ങളിലൊന്നല്ലാത്തത് ഏത്?