App Logo

No.1 PSC Learning App

1M+ Downloads
ചുവടെ പറയുന്നവയിൽ ഡിസംബർ 22 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനങ്ങളിൽ ഉൾപ്പെടാത്തതേത് :

Aസൂര്യൻ ദക്ഷിണായനരേഖയുടെ നേർമുകളിൽ എത്തുന്നു

Bഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും ഹ്രസ്വമായ പകൽ അനുഭവപ്പെടുന്ന ദിവസം

Cഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രി അനുഭവപ്പെടുന്ന ദിവസം

Dഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസം

Answer:

D. ഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസം

Read Explanation:

  • സെപ്റ്റംബർ 23 മുതൽ മധ്യരേഖയിൽ നിന്ന് തെക്കോട്ട് അയനം തുടരുന്ന സൂര്യൻ ഡിസംബർ 22 ന് ഡിസംബർ 22ന് ദക്ഷിണായനരേഖയുടെ നേർമുകളിൽ എത്തുന്നു
  • ഈ ദിനത്തെ ഉത്തരാർദ്ധഗോളത്തിൽ ശൈത്യ അയനാന്തം ദിനം എന്ന് വിളിക്കുന്നു
  • ഈ ദിവസം ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ഹ്രസ്വമായ പകലും ഏറ്റവും ദൈർഘ്യമുള്ള രാത്രിയും അനുഭവപ്പെടുന്നു

Related Questions:

വൈൻ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനമുള്ള ഭൂഖണ്ഡം ഏതാണ് ?
ഭൂമിയ്ക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗത യുള്ളത് എവിടെയാണ് ?
ഭൂമിയുടെ അധോമാൻ്റിലിനെ (Lower Mantle ) ഉപരിമാന്റ്റിലിൽ(Upper Mantle) നിന്ന് വേർതിരിക്കുന്ന അതിർവരമ്പ് ?
ഓസ്ട്രേലിയയിൽ വേനൽക്കാലം അനുഭവപ്പെടുന്നത് ഏതു മാസങ്ങളിലാണ് :
' നമ്മുടെ അലഞ്ഞു നടക്കുന്ന വൻകരകൾ (Our Wandering Continents) ' എന്ന വിഖ്യാത കൃതി രചിച്ചത് ആരാണ് ?