App Logo

No.1 PSC Learning App

1M+ Downloads
ചുവടെ പറയുന്നവയിൽ സർക്കാർ ഓഫീസുകൾ കടലാസുരഹിതമാക്കാൻ ഉള്ള സംരംഭം ഏത്?

Aഡിജിറ്റൽ കേരള

Bഇ -ഓഫീസ്

Cഎം. കേരളം

De -district

Answer:

B. ഇ -ഓഫീസ്

Read Explanation:

വിവിധ സർക്കാർ വകുപ്പുകൾ നൽകുന്ന സേവനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടു വരുന്ന തരത്തിലുള്ള മൊബൈൽ ആപ്ലിക്കേഷൻ ആണ് എം. കേരളം.


Related Questions:

സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങൾ ഉൾക്കൊള്ളുന്ന റൂൾസ് നിലവിൽ വന്ന വർഷം

മാതൃജ്യോതി പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/പ്രസ്താവനകൾ  ഏവ ? 

1. കാഴ്ചവൈകല്യമുള്ള അമ്മമാർക്ക് പ്രസവാനന്തരം ലഭിക്കുന്ന ആനുകൂല്യം 

2. പ്രതിമാസം 2000 രൂപ വച്ച് ലഭിക്കുന്നു 

3. കുഞ്ഞിന് 2 വയസ്സ് ആകുന്നത് വരെ ധനസഹായം ലഭിക്കുന്നു 

4.കുഞ്ഞിനെ പരിപാലിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടിയാണ് ഈ തുക വിനിയോഗിക്കേണ്ടത് 

എല്ലാ റവന്യൂ ഓഫീസുകളിലും ഈ ഓഫീസ് പ്രോജക്ട് നടപ്പാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല ?

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സാമൂഹിക ക്ഷേമ പദ്ധതികൾ ലഭ്യമാക്കുന്നതിനായി ലക്ഷ്യമിടുന്ന വിഭാഗങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

  1. ഭിന്നശേഷിക്കാർ
  2. മാനസിക വെല്ലുവിളി നേരിടുന്നവർ
  3. മുൻ കുറ്റവാളികൾ
  4. വിധവകൾ
  5. ആദിവാസികൾ

    സംസ്ഥാന സർവീസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്ഥാവന ഏത് ?

    1. സെയിൽസ് ടാക്സ് ഓഫീസർ സംസ്ഥാന സർവീസിന്റെ ഭാഗമാണ്.
    2. സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നു.
    3. സംസ്ഥാന ഗവൺമെന്റിനു കീഴിൽ വരുന്ന വകുപ്പുകളിൽ നിയമിക്കപ്പെടുന്നു.