Challenger App

No.1 PSC Learning App

1M+ Downloads

ചുവടെകൊടുത്തവയിൽ എഥനോൾ നിർമാണത്തിൽ പങ്കെടുക്കുന്ന എൻസൈമുകൾ ഏതെല്ലാം ?

  1. ഇൻവെർട്ടേസ്
  2. സൈമേസ്
  3. ഇതൊന്നുമല്ല

    Aii മാത്രം

    Bഎല്ലാം

    Cii, iii എന്നിവ

    Di, ii എന്നിവ

    Answer:

    D. i, ii എന്നിവ

    Read Explanation:

    എഥനോൾ 

    • മൊളാസസ് - പഞ്ചസാര നിർമ്മാണ സമയത്ത് പഞ്ചസാര ക്രിസ്റ്റലുകൾ ശേഖരിച്ചശേഷം അവശേഷിക്കുന്ന പഞ്ചസാര അടങ്ങിയ മാതൃദ്രാവകം 
    • മൊളാസസിനെ നേർപ്പിച്ച ശേഷം യീസ്റ്റ് ചേർത്ത് ഫെർമന്റേഷൻ നടത്തിയാണ് എഥനോൾ നിർമ്മിക്കുന്നത് 
    • ഇതിൽ പ്രവർത്തിക്കുന്ന എൻസൈമുകൾ - ഇൻവെർട്ടേസ് , സൈമേസ് 
    • വ്യാവസായികമായി വളരെയധികം ഉപയോഗിക്കുന്ന ആൽക്കഹോൾ 
    • ഗ്രേയ്പ് സ്പിരിറ്റ് എന്നറിയപ്പെടുന്നു 
    • പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്നു 
    • ഇന്ധനം ,മരുന്നുകൾ ,ബീവറേജ് ,ഓർഗാനിക് സംയുക്തങ്ങൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്നു 

    Related Questions:

    A⨣X- ' എന്ന അയോണിക സംയുക്തത്തിന്റെ കോവാലൻസി കൂടുന്നത്
    In which of the following ways does absorption of gamma radiation takes place ?
    Which of the following reactions produces insoluble salts?
    ഗ്രീൻ കെമിസ്ട്രിയെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി?
    കൂട്ടത്തിൽ പെടാത്തതേത് ?