Challenger App

No.1 PSC Learning App

1M+ Downloads
ചുവടെയുള്ള സംഖ്യകളിൽ പൂർണ വർഗമല്ലാത്തത് ഏത് ?

A1

B10000

C100

D10

Answer:

D. 10

Read Explanation:

ഒരു സംഖ്യ പരസ്പരം ഗുണിച്ചാൽ ലഭിക്കുന്ന ഗുണനഫലമാണ് വർഗം. ഉദാ: 5x5=25


Related Questions:

√ X + √ 64 = 9.1 ആയാൽ x ന്റെ വില എന്ത്? 

ക്രിയ ചെയ്യുക: √45+√180 എത്ര?
1¼ ൻ്റെ വർഗ്ഗം കാണുക.

(1)150×625=?(-1)^{150 } \times \sqrt {625}=?

√1.44 =