ചുവന്ന ഗ്രഹമായ ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടം വാസയോഗ്യമാണോ എന്നതിനെക്കുറിച്ചും പഠിക്കാനുള്ള നാസയുടെ ദൗത്യം ?AഗവേഷണംBപരിശോധനCഅന്വേഷണംDഎസ്കപേഡ്Answer: D. എസ്കപേഡ് Read Explanation: അതിന്റെ ഭാഗമായി സ്വകാര്യ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിൻ ചൊവ്വയിലേക്കുള്ള രണ്ടുപേടകങ്ങൾ വിക്ഷേപിച്ചു.ബ്ലൂ ഒറിജിന്റെ 321 അടി ഉയരമുള്ള പടുകൂറ്റൻ ന്യൂ ഗ്ലെൻ റോക്കറ്റിലാണ് പേടകങ്ങളെ ബഹിരാകാശത്ത് എത്തിച്ചത്.ഫ്ലോറിഡയിലെ കേപ്പ് കനാവെറൽ സ്പെയ്‌സ് ഫോഴ്സ് സ്റ്റേഷനിൽ നിന്നായിരുന്നു വിക്ഷേപണം. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബ്ലൂ ഒറിജിൻ കമ്പനി.ന്യൂ ഗ്ലെൻ റോക്കറ്റിന്റെ രണ്ടാമത്തെ വിക്ഷേപണം കൂടിയാണിത്. ചൊവ്വയിലേക്കുള്ള ബ്ലൂ ഗോൾഡ് എന്ന് പേരിട്ടിരിക്കുന്ന ഇരട്ട എസ്കപേഡ് പേടകങ്ങൾ 2027-ഓടെ യാണ് ലക്ഷ്യസ്ഥാനത്ത് എത്തുക.ചൊവ്വയുടെ അന്തരീക്ഷം, പ്ലാസ്മ പരിസ്ഥിതി, വാസയോഗ്യത, കാന്തിക മണ്ഡലം എന്നിവയെക്കുറിച്ച് പഠിക്കുകയാണ് പ്രധാന ലക്ഷ്യം. ദൗത്യം 2029 വരെ തുടരും. Read more in App