App Logo

No.1 PSC Learning App

1M+ Downloads
ചൂടാക്കുമ്പോൾ ഒരിക്കൽ മാത്രം മൃദുവാകുകയും, തണുക്കുമ്പോൾ സ്ഥിരമായി കട്ടിയാവുകയും ചെയ്യുന്ന പോളിമർ

Aതെർമോ സെറ്റിംഗ് പോളിമർ:

Bതെർമോപ്ലാസ്റ്റിക് പോളിമർ:

Cഫൈബറുകൾ

Dഇലാസ്റ്റോമെറുകൾ

Answer:

A. തെർമോ സെറ്റിംഗ് പോളിമർ:

Read Explanation:

തെർമോ സെറ്റിംഗ് പോളിമർ:

  • ചൂടാക്കുമ്പോൾ ഒരിക്കൽ മാത്രം മൃദുവാകുകയും, തണുക്കുമ്പോൾ സ്ഥിരമായി കട്ടിയാവുകയും ചെയ്യുന്നു.

Eg:ബേക്കറ്റ്, യൂറിയ-ഫോർമാൾഡിഹൈഡ് റെസിൻസ്


Related Questions:

Which is the hardest material ever known in the universe?
ഫ്ലേവറോ നിറമോ ചേർക്കാത്ത, ഏത് തരം ഗാഢതയുള്ളതുമായ ആൽക്കഹോൾ അറിയപ്പെടുന്നത് ?
ആഗോള താപനത്തിനിടയാക്കുന്ന പ്രധാന വാതകം:
Which alkane is known as marsh gas?
പ്രമേഹ രോഗികൾ ഉപയോഗിക്കുന്ന മനുഷ്യനിർമിത മധുരം ഏതാണ്?