Challenger App

No.1 PSC Learning App

1M+ Downloads
ചൂടാക്കുമ്പോൾ നൈട്രജൻ വാതകം പുറത്തുവിടുന്ന സംയുക്തമേത് ?

Aസോഡിയം നൈട്രേറ്റ്

Bസിൽവർ നൈട്രേറ്റ്

Cബേരിയം നൈട്രേറ്റ്

Dഅമോണിയം നൈട്രേറ്റ്

Answer:

D. അമോണിയം നൈട്രേറ്റ്

Read Explanation:

  • അമോണിയം നൈട്രൈറ്റ് ($\text{NH}_4\text{NO}_2$ - Ammonium Nitrite): ഇതാണ് സാധാരണയായി ശുദ്ധമായ നൈട്രജൻ വാതകം ($99\%$) ലബോറട്ടറിയിൽ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സംയുക്തം.

  • പ്രധാനമായും നൈട്രജൻ വാതകം ഉത്പാദിപ്പിക്കാൻ ലാബുകളിൽ ഇത് ഉപയോഗിക്കുന്നു.

  • NH4NO2__________N2+H2O


Related Questions:

സുലഭമായി കാണപ്പെടുന്ന ഹൈഡ്രജെന്റെ ഐസോടോപ്പ് ?
ജലത്തിലെ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം എത്രയാണ് ?
ഏത് മൂലകത്തിൻ്റെ പ്രതീകമാണ് K എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നത്?
What is the electronic configuration of an oxide ion O^2- ?
First of all the elements were classified by