App Logo

No.1 PSC Learning App

1M+ Downloads
ചൂടും സ്പർശവും അറിയുന്നതിന് മനുഷ്യനെ സഹായിക്കുന്ന സ്വീകരണികളെ കണ്ടെത്തിയതിന് 2021 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചത് ആർക്ക്?

Aസ്യു കുരോ മനാബെ

Bഡേവിഡ് ജൂലിയസ്

Cക്ലോസ് ഹാസൈൽമാൻ

Dജ്യോർജിയോ പാരിസി

Answer:

B. ഡേവിഡ് ജൂലിയസ്

Read Explanation:

2021 നോബൽ പുരസ്കാരം 

വൈദ്യശാസ്ത്രം

  • ഡേവിസ് ജൂലിയസ് ( USA )
  • ആർഡെം പാറ്റ്പുടെയിൻ ( lebanon )
  • താപനില ,സ്പർശനം ,വേദന തുടങ്ങിയവ മൂലമുള്ള ശാരീരിക അനുഭൂതികളെ നാഡീകോശങ്ങൾ വൈദ്യുത സന്ദേശങ്ങളാക്കി മാറ്റുന്നതെങ്ങനെ എന്നുള്ളതിലായിരുന്നു പ്രധാനപഠനം 

ഭൌതികശാസ്ത്രം 

  • ജോർജിയോ പരീസി ( italy )
  • ക്ലോസ് ഹസെൽമാൻ ( germany )
  • സ്യുകുറോ മനാബേ ( japan )

രസതന്ത്രം 

  • ഡേവിഡ് . W. C . മാക് മില്ലൻ ( scotland )
  • ബെഞ്ചമിൻ ലിസ്റ്റ് ( germany )

Related Questions:

2024 ലെ ഏഷ്യൻ ടെലികോം അവാർഡിൽ "ഇൻഫ്രാസ്ട്രക്ച്ചർ ഇനിഷ്യേറ്റിവ് ഓഫ് ദി ഇയർ" പുരസ്‌കാരം ലഭിച്ചത് ?
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടുകയും പതിനേഴാം വയസ്സിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്തതാര് ?
മേരി ക്യൂരിക്ക് രണ്ടാമതായി നോബൽ സമ്മാനം ലഭിച്ചത്?
Who won the Nobel Peace Prize in 2023 ?
2015 ലെ മാൻ ബുക്കർ പുരസ്കാരം നേടിയ എഴുത്തുകാരൻ?