Challenger App

No.1 PSC Learning App

1M+ Downloads
ചൂടുവെള്ളത്തിലെ തന്മാത്രകൾക്കു തണുത്ത വെള്ളത്തെ അപേക്ഷിച്ചു ചുവടെയുള്ളവയിൽ ഏതാണ് ശരിയായത് ?

Aഗതികോർജം കുറവായിരിക്കും

Bഗതികോർജം കൂടുതലായിരിക്കും

Cസ്ഥിതികോർജം കുറവായിരിക്കും

Dസ്ഥിതികോർജം കൂടുതലായിരിക്കും

Answer:

B. ഗതികോർജം കൂടുതലായിരിക്കും

Read Explanation:

കാരണം ഏതൊരു വസ്തുവും ചൂടാകുമ്പോൾ അതിലെ തന്മാത്രകൾക്കിടയിലെ അകലം കൂടുകയും അതുമൂലം കൂടുതൽ ചലനസ്വാതന്ത്ര്യം കിട്ടി ചലന വേഗത കൂടുകയും ചെയ്യുന്നു. ചലനവേഗത കൂടുമ്പോൾ ഗതികോർജം കൂടുന്നു.


Related Questions:

The maximum number of hydrogen bonds in a H2O molecule is ?
The term ‘molecule’ was coined by
ഒരു ജലതന്മാത്രയിലെ ഹൈഡ്രജനും ഓക്സിജനും തമ്മിൽ അറ്റോമിക മാസിലുള്ള അനുപാതം എത്രയാണ് ?
CO₂ തന്മാത്രയിലെ ആറ്റങ്ങളുടെ ആകെ എണ്ണം എത്ര?
അമോണിയ (NH) യുടെ തന്മാത്രാഭാരം 17 ആണെങ്കിൽ 34 ഗ്രാം അമോണിയ വാതകം STP യിൽ എത്ര വ്യാപ്‌തം എടുക്കും?