App Logo

No.1 PSC Learning App

1M+ Downloads
ചൂലന്നൂർ മയിൽ സംരക്ഷണ കേന്ദ്രം നിലവിൽ വന്ന വർഷം ഏതാണ് ?

A2007

B2008

C2006

D2010

Answer:

A. 2007

Read Explanation:

  • ചൂലന്നൂർ മയിൽ സംരക്ഷണകേന്ദ്രം 2007 മെയ് 15-നാണ് നിലവിൽ വന്നത്.

  • പിന്നീട് ഇത് കെ.കെ. നീലകണ്ഠൻ മെമ്മോറിയൽ മയിൽ സാങ്ച്വറി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

  • കേരളത്തിലെ ഏക മയിൽ സംരക്ഷണകേന്ദ്രമാണ് ചൂലന്നൂർ മയിൽ സംരക്ഷണകേന്ദ്രം

  • ഇത് പാലക്കാട് ജില്ലയിലെ ചൂലന്നൂർ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.

  • "മയിലാടുംപാറ" എന്നും ഈ സ്ഥലം പ്രാദേശികമായി അറിയപ്പെടുന്നു,


Related Questions:

അരിപ്പ വനപ്രദേശം ഏതു ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിൽ ചിത്രകൂടൻ  പക്ഷികൾ  കാണപ്പെടുന്ന പക്ഷിസങ്കേതം ഏതാണ് ?
പക്ഷി നിരീക്ഷകനായ സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം എവിടെയാണ് ?
' ബേക്കേഴ്‌സ് എസ്റ്റേറ്റ് ' എന്നറിയപ്പെടുന്ന പക്ഷിസങ്കേതം ഏതാണ് ?
കേരളത്തിന്റെ ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ?