Challenger App

No.1 PSC Learning App

1M+ Downloads
"ചെക്കോവ് ആൻഡ് ഹിസ് ബോയ്‌സ്" എന്ന കൃതിയുടെ രചയിതാവ് ആര് ?

Aസി വി ആനന്ദബോസ്

Bഎൻ എസ് മാധവൻ

Cഅബ്ദുൾറസാഖ് ഗുർണ

Dബെന്യാമിൻ

Answer:

A. സി വി ആനന്ദബോസ്

Read Explanation:

• ഇംഗ്ലീഷ് ചെറുകഥാ സമാഹാരം ആണ് ചെക്കോവ് ആൻഡ് ഹിസ് ബോയ്‌സ്


Related Questions:

മലയാളം അച്ചടിച്ചുവന്ന ആദ്യത്തെ പുസ്തകം ?
പണ്ഡിതനായ കവി എന്നറിയപ്പെടുന്നതാര്?
"നഗ്നനായ കൊലയാളിയുടെ ജീവിതം" എന്ന നോവൽ എഴുതിയത് ആര് ?
മീശ എന്ന നോവൽ രചിച്ചത്?
മയൂരസന്ദേശം രചിച്ചത് ആര്?