App Logo

No.1 PSC Learning App

1M+ Downloads
ചെക്ക് ഇടപാടുകളിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും തട്ടിപ്പുകൾ തടയുന്നതിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച പുതിയ സംവിധാനം?

Aസ്വിഫ്റ്റ് ചെക്ക്

Bസേഫ് ചെക്ക്

Cറേസർ പേ

Dപോസിറ്റീവ് പേ

Answer:

D. പോസിറ്റീവ് പേ

Read Explanation:

50,000 രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ അതിവേഗം ക്ലിയര്‍ ചെയ്യാന്‍ പുതിയ നടപടിക്ക് സാധിക്കുമെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. 'പോസിറ്റീവ് പേ'യ്ക്ക് കീഴില്‍ ചെക്ക് നല്‍കുന്ന വ്യക്തി എല്ലാ വിവരങ്ങളും ബാങ്കിന് കൈമാറണം. ഇഷ്യൂ ചെയ്യുന്ന സമയത്ത് അക്കൗണ്ട് ഉടമ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാകും ചെക്ക് പ്രോസസ് ചെയ്യപ്പെടുക.


Related Questions:

RBI യുടെ കീഴിലുള്ള പരിശീലന സ്ഥാപനമായ 'കോളേജ് ഓഫ് അഗ്രികൾച്ചറൽ ബാംങ്കിംഗ്' എവിടെയാണ് ?
' റിസർവ് ബാങ്ക് സ്റ്റാഫ് കോളേജ് ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ഇന്ത്യയിൽ ബാങ്കേഴ്സ് ബാങ്ക് എന്ന പേരിൽ അറിയപ്പെടുന്നത് താഴെ പറയുന്ന ഏത് സ്ഥാപനം ആണ് ?
RBI was nationalised in the year:
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നപ്പോൾ ഇന്ത്യയുടെ വൈസ്രോയി ആരായിരുന്നു ?