App Logo

No.1 PSC Learning App

1M+ Downloads
ചെങ്കിസ്ഖാന്റെയും തിമൂറിന്റെയും പിന്മുറക്കാരൻ എന്നറിയപ്പെടുന്നതാര് ?

Aഅക്ബർ

Bബാബർ

Cഷാജഹാൻ

Dഔറംഗസേബ്

Answer:

B. ബാബർ


Related Questions:

അയ്യഗാർ സമ്പ്രദായം ഏത് ഭരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ജാഗിർദാരി സമ്പ്രദായം നിലനിന്നിരുന്ന ഭരണകാലഘട്ടം ആരുടേതായിരുന്നു ?
ജഹാനാര ഏത് മുഗൾ രാജാവിന്റെ പുത്രിയാണ് ?
'മാൻസബ്ദാരി' സൈനിക സമ്പ്രദായം ആരുടേതാണ് ?
ശിവജിയുടെ ഭരണകാലത്തു വിദേശകാര്യം കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥർ ആരായിരുന്നു ?