Challenger App

No.1 PSC Learning App

1M+ Downloads
ചെട്ടികുളങ്ങര ഭരണി ഉത്സവം അരങ്ങേറുന്ന ജില്ല ഏത്?

Aആലപ്പുഴ

Bപാലക്കാട്

Cകൊല്ലം

Dതിരുവനന്തപുരം

Answer:

A. ആലപ്പുഴ

Read Explanation:

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആണിത്


Related Questions:

'Onam' is one of the most important festivals of?
മാമാങ്കത്തിന്റെ അന്ത്യത്തിന് കാരണമായ ഘടകം ഏത്?
എത്ര ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് നെന്മാറ വേല?
"പാങ്സൗ പാസ് ഇൻെറർനാഷണൽ ഫെസ്റ്റിവൽ" നടക്കുന്ന സംസ്ഥാനം ?
പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന പൂരം ഏത്?