ചെന്നൈ ഗ്രീൻഫീൽഡ് വിമാനത്താവളം നിലവിൽ വരുന്നത്AമഹാബലിപുരംBചെങ്കൽപ്പേട്ട്Cപരന്തൂർDതിരുവള്ളൂർAnswer: C. പരന്തൂർ Read Explanation: • കാഞ്ചീപുരം ജില്ലയിലാണ് വിമാനത്താവളം സ്ഥാപിക്കുന്നത് • ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളമാണിത്Read more in App