App Logo

No.1 PSC Learning App

1M+ Downloads
ചെപ്പേടുകൾ ആലേഖനം ചെയ്തിരിക്കുന്ന പ്രതലം :

Aചെമ്പ് പ്രതലം

Bകളിമൺ പ്രതലം

Cഇരുമ്പ് പ്രതലം

Dകല്ലുകൾ

Answer:

A. ചെമ്പ് പ്രതലം


Related Questions:

മധ്യകാലഘട്ടത്തിൽ സംസ്കൃതവും പഴയ മലയാളഭാഷയും ചേർന്ന് രൂപപ്പെട്ട ഭാഷ ശൈലി ?
തെയ്യം , തിറ , കളംപാട്ട് എന്നിവ ഏതു തരം കലകൾക്ക് ഉദാഹരണം ആണ് ?
' കൃഷ്ണഗാഥ ' എഴുതിയതാരാണ് ?
സംഗ്രാമ മാധവൻ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പ്രാചീന കേരളത്തിൽ വിദേശ വ്യാപാരം നടത്തിയിരുന്ന സംഘങ്ങൾ ആയിരുന്നു :