Challenger App

No.1 PSC Learning App

1M+ Downloads
ചെറിയ തന്മാത്രകൾ ചേർന്ന് വലിയ തന്മാത്രകൾ ഉണ്ടാകുന്ന പ്രതിപ്രവർത്തനത്തിന് പറയുന്ന പേര്?

Aവിഘടനപ്രവർത്തനം (Decomposition)

Bപോളിമറൈസേഷൻ (Polymerization)

Cഓക്സീകരണം (Oxidation)

Dനിരോക്സീകരണം (Reduction)

Answer:

B. പോളിമറൈസേഷൻ (Polymerization)

Read Explanation:

  • ചെറിയ ഏകകങ്ങൾ (Monomers) ചേർന്ന് പോളിമറുകൾ (Polymers) ഉണ്ടാകുന്ന പ്രക്രിയയാണ് പോളിമറൈസേഷൻ.



Related Questions:

ക്ലോറോഫിൽ b ഇവയിൽ ഏതാണ് ?

കുറഞ്ഞ സാന്ദ്രതയുള്ള പോളിത്തീൻ.LDPE (low density poly ethylene)താഴെ പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

  1. സങ്കരബന്ധിത ബഹുലകങ്ങൾ
  2. ശാഖിത ശൃംഖലാബഹുലകങ്ങൾ
  3. രേഖിയ ബഹുലകങ്ങൾ
    ബെൻസീനിന്റെ ഹൈഡ്രോക്സിലേഷൻ (Hydroxylation) നടത്തുമ്പോൾ, ഏത് ഉൽപ്പന്നമാണ് ലഭിക്കുന്നത്?
    LPG യെ മണത്തിലൂടെ തിരിച്ചറിയുന്നതിനായി ചേർക്കുന്ന രാസവസ്തു ഏതാണ് ?

    പ്രകൃതിദത്ത ബഹുലകങ്ങൾക് ഉദാഹരണമാണ്?

    1. പ്രോട്ടീൻ
    2. സെല്ലുലോസ്
    3. സ്റ്റാർച്ച്