ചെറിയ മുറിവിൽ നിന്നുപോലും അമിതമായി രക്തനഷ്ടമുണ്ടാകുന്ന രോഗാവസ്ഥയാണ് :Aസിക്കിൾസെൽ അനീമിയBഹാർട്ട് അറ്റാക്ക്CഹീമോഫിലിയDഹൈപ്പറൈറ്റിസ്Answer: C. ഹീമോഫിലിയ Read Explanation: ഹീമോഫിലിയ രാജകീയ രോഗം ,ക്രിസ്മസ് രോഗം എന്നറിയപ്പെടുന്നു. ലോക ഹീമോഫിലിയ ദിനം : ഏപ്രിൽ 17Read more in App