ചെറു റോക്കറ്റുകളുടെ വിക്ഷേപണത്തിനായി ISRO -യുടെ പുതിയ വിക്ഷേപണ കേന്ദ്രം നിലവിൽ വരുന്നതെവിടെ ?Aവിശാഖപട്ടണംBബെംഗളൂരുCമൈസൂർDതൂത്തുകുടിAnswer: D. തൂത്തുകുടി Read Explanation: ശ്രീഹരിക്കോട്ടയ്ക്ക് പുറമെ ഒരുക്കുന്ന വിക്ഷേപണ കേന്ദ്രമായിരിക്കും തൂത്തുകുടി.Read more in App