ചെറുകുടലിന്റെ ഏകദേശ നീളം എത്ര ?A6 മീറ്റർB4 മീറ്റർC3 മീറ്റർD2.5 മീറ്റർAnswer: A. 6 മീറ്റർ Read Explanation: Note: ചെറുകുടലിന് 6 മീറ്ററോളം നീളമുണ്ട്. ചെറുകുടലിൽ വച്ച് ആഹാരത്തിന്റെ ദഹനം പൂർത്തിയാവുന്നു. ദഹിച്ച ആഹാരത്തിലെ പോഷക ഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. Read more in App