Challenger App

No.1 PSC Learning App

1M+ Downloads
ചെറുകുടലിന്റെ ഏകദേശ നീളം എത്ര ?

A6 മീറ്റർ

B4 മീറ്റർ

C3 മീറ്റർ

D2.5 മീറ്റർ

Answer:

A. 6 മീറ്റർ

Read Explanation:

Note:

  • ചെറുകുടലിന് 6 മീറ്ററോളം നീളമുണ്ട്.
  • ചെറുകുടലിൽ വച്ച് ആഹാരത്തിന്റെ ദഹനം പൂർത്തിയാവുന്നു.
  • ദഹിച്ച ആഹാരത്തിലെ പോഷക ഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു.

Related Questions:

കാർബൺ ഡൈഓക്സൈഡ് എങ്ങനെയാണ് ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുന്നത് ?
വേനൽക്കാലത്ത് മൂത്രത്തിന് അൽപ്പം കൂടുതൽ മഞ്ഞനിറം ഉണ്ടാവാൻ കാരണം എന്താണ് ?
ചുവടെ നൽകിയിരിക്കുന്നവയിൽ കൊമ്പല്ലുമായി ബന്ധപ്പെട്ടത് ഏത് ?
മനുഷ്യന് ആഹാരം ചവച്ചരക്കാൻ ആവശ്യമുള്ള പല്ലായ 'അഗ്രചവർണകങ്ങൾ' എത്ര എണ്ണം ഉണ്ട് ?
ഇരപിടിയൻ സസ്യങ്ങളിലും പ്രകാശ സംശ്ലേഷണം നടക്കുന്നുണ്ട്. എന്നിരുന്നാലും ഇവ പ്രാണികളെ പിടിക്കുന്നത്, എന്തിന്റെ കുറവ് നികത്താനാണ് ?