App Logo

No.1 PSC Learning App

1M+ Downloads
ചെറുകുടലിന്റെ ഭിത്തിയിൽ കാണുന്ന വിരലുകൾ പോലുള്ള സൂക്ഷ്മങ്ങളായ ഭാഗങ്ങളാണ് ----

Aപ്രതാനങ്ങൾ

Bഇലിയം

Cവില്ലസുകൾ

Dസെക്രട്ടറി സെല്ലുകൾ

Answer:

C. വില്ലസുകൾ

Read Explanation:

  • ചെറുകുടലിന്റെ ഭിത്തിയിൽ കാണുന്ന വിരലുകൾ പോലുള്ള സൂക്ഷ്മങ്ങളായ ഭാഗങ്ങളാണ് വില്ലസുകൾ.

  • ഇവയിലൂടെയാണ് നാം കഴിക്കുന്ന ആഹാരത്തിലെ പോഷകഘടകങ്ങൾ രക്തത്തി ലേക്ക് ആഗിരണം (Absorption) ചെയ്യപ്പെടുന്നത്.

  • ഇതാണ് പോഷണത്തിന്റെ മൂന്നാംഘട്ടം.

  • രക്തത്തിൽ എത്തിച്ചേർന്ന പോഷകഘടകങ്ങൾ ശരീ രത്തിന്റെ ഭാഗമായി മാറുന്നു.

  • ഇതാണ് സ്വാംശീകരണം (Assimilation). ഇത് പോഷണത്തിന്റെ നാലാം ഘട്ടമാണ്.


Related Questions:

പ്രോട്ടീനെ പോളിപെപ്റ്റൈഡ് ആക്കിമാറ്റുന്ന രാസാഗ്‌നി ?
Which is the principal organ for absorption?
Which of the following is not a part of the digestive system?
താഴെ പറയുന്നവയിൽ ആമാശയരസത്തിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി ഏത് ?
Large intestine is divided into _________ parts.