App Logo

No.1 PSC Learning App

1M+ Downloads
ചെറുതേത് ?

A7/11

B8/13

C2/3

D5/8

Answer:

B. 8/13

Read Explanation:

  • 7/11, 8/13, 2/3, 5/8 ഇവയിൽ ചെറുത് ഏതെന്ന് മനസ്സിലാക്കാൻ ഒന്നുകിൽ നേരിട്ട് അവയെ ഹരിച്ചു നോക്കാം. അല്ലെങ്കിൽ അവയെ എല്ലാം 10 കൊണ്ട് ഗുണിച്ചിട്ട് ഹരിക്കാം. ഇതിൽ കൂടുതൽ എളുപ്പം രണ്ടാമത് പറഞ്ഞതിനാൽ, അപ്രകാരം ചെയ്യാവുന്നതാണ്.
  • 7/11, 8/13, 2/3, 5/8 എന്നത് 70/11, 80/13, 20/3, 50/8 ആക്കി ഹരിക്കാം.
    1. 70/11 =  6.3
    2. 80/13 = 6.1
    3. 20/3 =  6.6
    4. 50/8 = 6.2

തന്നിരിക്കുന്നതിൽ ഏറ്റവും ചെറുത് 8/13 ആണ്.  

 


Related Questions:

5/9 - 1/3 = ?
8 /16 + 9 /18 ന്റെ വില എത്ര?
Which is the biggest number ?

Which of the following is greatest?

4344,117120,150153,120123\frac{43}{44}, \frac{117}{120}, \frac{150}{153}, \frac{120}{123}

35+13+115=?\frac{3}{5}+\frac{1}{3}+\frac{1}{15}=?