Challenger App

No.1 PSC Learning App

1M+ Downloads
ചെറുനാരങ്ങയിൽ അടങ്ങിയ ആസിഡ് ഏത് ?

Aലാക്ടിക് ആസിഡ്

Bഅസറ്റിക്ക് ആസിഡ്

Cടാനിക് ആസിഡ്

Dസിട്രിക് ആസിഡ്

Answer:

D. സിട്രിക് ആസിഡ്

Read Explanation:

Eg :

  • മുന്തിരി, വാളൻപുളി - ടാർട്ടാറിക് ആസിഡ്

  • ആപ്പിൾ - മാലിക് ആസിഡ്

  • പാൽ - ലാക്ടിക് ആസിഡ്

  • ഓറഞ്ച്, ചെറുനാരങ്ങ - സിട്രിക് ആസിഡ്

  • പ്രോട്ടീൻ - അമിനോ ആസിഡ്

  • നേന്ത്രപ്പഴം - ഓക്സാലിക് ആസിഡ്

  • തേങ്ങ - കാപ്രിക് ആസിഡ്

  • മണ്ണ് - ഹ്യൂമിക് ആസിഡ്

  • മൂത്രം - യൂറിക്ക് ആസിഡ്

  • ഉറുമ്പ് - ഫോർമിക് ആസിഡ്

  • മരച്ചീനി - പ്രൂസിക് ആസിഡ്


Related Questions:

Hydrochloric acid is also known as-
താഴെപ്പറയുന്ന സ്പീഷീസിൽ ഏതാണ് ലൂയിസ് ആസിഡ് ആയി പ്രവർത്തിക്കുന്നത് ?
നിർവീര്യലായകമായ ജലത്തിന്റെ PH മൂല്യം 7 ആണ്. ജലത്തിലേക്ക് അൽപ്പം ആസിഡ് ചേർത്താൽ ലായനിയുടെ PH ന് എന്ത് മാറ്റമുണ്ടാകുന്നു?
' 2 - ഹൈഡ്രോക്സി പ്രോപനോയിക് ആസിഡ് ' എന്നത് ഏത് ആസിഡിന്റെ ശാസ്ത്രീയ നാമമാണ് ?
പഴങ്ങളുടെ മണത്തിനും രുചിക്കും കാരണമായ ആസിഡ്?