Challenger App

No.1 PSC Learning App

1M+ Downloads
ചെലവ് കുറഞ്ഞ രീതിയിൽ സ്റ്റേഷനുകൾ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റയിൽവേ ആരംഭിച്ച പദ്ധതി ?

Aഅമൃത് ഭാരത് സ്റ്റേഷൻ പദ്ധതി

Bഭാരത് സ്റ്റേഷൻ പദ്ധതി

Cജെയ്‌റ്റിലി സ്റ്റേഷൻ പദ്ധതി

Dഅടൽ സ്റ്റേഷൻ പദ്ധതി

Answer:

A. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി

Read Explanation:

ഇന്ത്യയിലെ 100 സ്റ്റേഷനുകളാണ് ഈ പദ്ധതിയിൽ നവീകരിക്കുന്നത്.


Related Questions:

മീറ്റർ ഗേജ് റെയിൽവേ ഗേജിൽ പാളങ്ങൾ തമ്മിലുള്ള അകലമെത്ര ?
ടൂറിസം പ്രൊമോഷന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ ആദ്യത്തെ വിസ്തഡോം കോച്ച് ഘടിപ്പിച്ച ട്രെയിൻ എവിടെ മുതൽ എവിടം വരെയാണ് ?
തെക്കേ ഇന്ത്യയിൽ ആദ്യമായി ട്രെയ്ൻ സർവീസ് ആരംഭിച്ചത് ?
In how many zones The Indian Railway has been divided?
The fastest train of India is _______________ Express