ചെവി പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം ഇവയിൽ ഏത് ?Aബ്രോങ്കോസ്കോപ്Bഓട്ടോസ്കോപ്പ്Cസൈറ്റൊസ്കോപ്Dആർത്രോസ്കോപ്Answer: B. ഓട്ടോസ്കോപ്പ് Read Explanation: ചെവി പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഒരു മെഡിക്കൽ ഉപകരണമാണ് ഒട്ടോസ്കോപ്പ് അല്ലെങ്കിൽ ഓറിസ്കോപ്പ്.Read more in App