ചെവിയിൽ കാണപ്പെടുന്ന ഒച്ചിന്റെ ആകൃതിയിലുള്ള ഭാഗം ഏത് ?Aഎന്റോലിംഫ്Bകോക്ലിയCശ്രവണനാഡിDകർണപടംAnswer: B. കോക്ലിയ Read Explanation: കോക്ലിയ - ചെവിയിൽ കാണപ്പെടുന്ന ഒച്ചിന്റെ ആകൃതിയിലുള്ള ഭാഗം കോക്ലിയയുടെ ഏകദേശ നീളം - 3 cm എന്റോലിംഫ് - കോക്ലിയയുടെ ഉള്ളിലുള്ള ദ്രാവകം . ഇതിലേക്ക് കമ്പനം പടരുമ്പോൾ കോക്ലിയയിലുള്ള ആയിരക്കണക്കിന് നാഡീകോശങ്ങൾ ഉത്തേജിക്കപ്പെടുന്നു ശ്രവണനാഡി - ആവേഗങ്ങൾ തലച്ചോറിലേക്ക് എത്തുന്ന ചെവിയുടെ ഭാഗം . ഇത് മൂലം നമുക്ക് ശബ്ദം അനുഭവപ്പെടുന്നു കർണപടം - ചെവിക്കുടയിൽ എത്തുന്ന ശബ്ദതരംഗങ്ങൾ കർണനാളത്തിലൂടെ കടന്നുപോയി എത്തിച്ചേരുന്ന ഭാഗം Read more in App