Challenger App

No.1 PSC Learning App

1M+ Downloads
ചെസ്സിലെ ലോക ഒന്നാം റാങ്ക്കാരനായ മാഗ്നസ് കാൾസനെ തോൽപിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ?

Aരമേഷ്ബാബു പ്രജ്ഞാനന്ദ

Bനിഹാൽ സരിൻ

Cഅഭിമന്യു മിശ്ര

Dഗുകേഷ്

Answer:

A. രമേഷ്ബാബു പ്രജ്ഞാനന്ദ

Read Explanation:

ജയത്തോടെ വിശ്വനാഥൻ അനന്ദിനും ഹരികൃഷ്ണനും ശേഷം കാൾസനെ തോൽപ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി പ്രജ്ഞാനന്ദ മാറി. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ ഗ്രാൻഡ്‌ മാസ്റ്റർ - പ്രജ്ഞാനന്ദ


Related Questions:

2024 ജൂണിൽ അന്തരിച്ച "ടി കെ ചാത്തുണ്ണി" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2025 ലെ ഇറ്റാലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്
“ മധ്യ നിര ബാറ്റ്സ്മാൻ, 99 ടെസ്റ്റും 334 ഏകദിനവും കളിച്ചിട്ടുണ്ട്, മുൻ ഇന്ത്യൻ ടീംക്യാപ്റ്റനാണ്, മുറാദാബാദിൽ നിന്നുള്ള മുൻ എം.പി. ആണ്.'' ഈ വിശേഷണങ്ങൾ എല്ലാം യോജിക്കുന്ന ക്രിക്കറ്റ് താരം ?
ലോക ടേബിൾ ടെന്നീസ് റാങ്കിങ്ങിൽ ആദ്യത്തെ 25 സ്ഥാനത്തിനുള്ളിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത ആര് ?
ഏഷ്യൻ മാരത്തോൺ ചാംപ്യൻഷിൽ കിരീടം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ?