App Logo

No.1 PSC Learning App

1M+ Downloads
ചേരി ചേര പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ഗമാൽ അബ്‌ദുൾ നാസ്സർ ഏത് രാജ്യത്തെ ഭരണാധികാരി ആയിരുന്നു ?

Aഇൻഡോനേഷ്യ

Bഈജിപ്ത്

Cസിറിയ

Dമലേഷ്യ

Answer:

B. ഈജിപ്ത്


Related Questions:

യൂറോപ്പിലെ നാറ്റോ ശക്തികളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ വാഴ്സാ ഉടമ്പടി നിലവിൽവന്ന വർഷം ഏതാണ് ?
1993 ജനുവരി 3 ന് റഷ്യൻ പ്രസിഡന്റ് ബോറിസ് യൽറ്റ്സിനും , അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷും മോസ്‌കോയിൽ വച്ച് തന്ത്രപ്രധാനമായ പ്രത്യാക്രമണ ആയുധ കുറക്കാൻ കരാറിന്റെ ഉടമ്പടിയിൽ ഒപ്പുവച്ചു . ഏതാണ് ഈ ഉടമ്പടി ?
SEATO എന്ന രാഷ്ട്ര കൂട്ടായ്മ രൂപീകരിച്ച വർഷം ഏതാണ് ?
ക്യൂബൻ മിസൈൽ പ്രതിസന്ധി നടന്ന വർഷം ഏതാണ് ?
ബർലിൻ മതിൽ നിർമ്മിച്ചത് ഏത് വർഷം ആയിരുന്നു ?