ചേരിചേരാ പ്രസ്ഥാനത്തിൻറെ 19-ാമത് ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത് ?
Aമാലിദ്വീപ്
Bദക്ഷിണാഫ്രിക്ക
Cഅസർബൈജാൻ
Dഉഗാണ്ട
Answer:
D. ഉഗാണ്ട
Read Explanation:
• ഉഗാണ്ടയിലെ കംപാലയിൽ ആണ് ഉച്ചകോടി നടന്നത്
• ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് - എസ് ജയശങ്കർ (കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി)
• 18-ാം ഉച്ചകോടിയുടെ വേദി - ബാക്കു (അസർബൈജാൻ - 2019 ൽ)